Friday, August 14, 2009

കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ എകുഇപ്മെന്ട്സ് company

നിങ്ങള്‍ തിരയുന്നത് കേരളത്തിലെ കന്‍സ്ടുച്റേന്‍ എകുഇപ്മെന്ട് കമ്പനി കളെ കുരിച്ചനങ്ങില്‍ നിങ്ങളുടെ തിരച്ചിലുകള്‍ ഇവിടെ അവസനിക്കുന്നും .കേരളത്തിലെ നമ്പര് പേരു കേട്ട കമ്പനി നിങ്ങളെ സ്വാഗതം ചെയുന്നു . ഞങ്ങള്‍ നിര്‍മാണ ഉപകരണ മേഖലയില്‍ എത്തിയിട്ട് ഇപ്പോള്‍ പത്തു വര്‍ഷത്തിലേറെ ആയി .ഇതിനിടയ്ക്ക് മെച്ചപെട്ട ഉപകരണങ്ങളും സേവനങ്ങളും നല്‍കികൊണ്ട് നിര്‍മ്മാണ മേഖല യില്‍ ഉള്ള അനേകം കരാറുകാരും കമ്പനി കളും ഞങ്ങളുടെ സേവനങ്ങള്‍ പ്രയോജനപെടുത്തിയിട്ടുണ്ട് . അവരെല്ലാം തന്നെ യാണ് ഞങ്ങളെ മെച്ചപെട്ട സേവനങ്ങള്‍ നല്കാന്‍ പ്രാപ്തമായ നിലയിലേക്ക് ഞങ്ങളെ നയിച്ചതും..................

No comments: